Friday, 28 December 2012

എന്ത് തോന്നുന്നു ?

മലയാള ഭാഷയ്ക്ക്  ക്ലാസിക്കല്‍  പദവി നല്‍കണോ ?

4 comments:

  1. മലയാളത്തിനു ക്ലാസ്സിക്കല്‍ പദവി നല്‍കുക എന്നത് വലിയ ഒരു വിഷയമായി കാണുന്നില്ല. ചരിത്രപരമായി മലയാള ഭാഷയുടെ ഉറവിടം അന്യ ഭാഷകളില്‍ നിന്നാണ് . തമിഴ് , സംസ്കൃതം എന്നിവ . വാക്കുകള്‍ വന്നത് ഓരോ കാലത്തും കേരളത്തില്‍ വന്നു ചേര്‍ന്ന വിവിധ ദേശങ്ങളിലെ ആളുകളില്‍ നിന്ന്. മലയാളത്തിനു ഈ പദവി നല്കുകയാനെങ്ങില്‍ കന്നഡ, തെലുഗു തുടങ്ങിയ എല്ലാ ഭാഷകള്‍ക്കും നല്‍കേണ്ടതായി വരും..

    ReplyDelete
  2. കന്നടയ്ക്കും തെലുഗുവിനും ഈ പദവി കിട്ടിയല്ലോ

    ReplyDelete
  3. മലയാള ഭാഷക്ക് അങ്ങനെ ഒരു പദവി ലഭിക്കേണ്ടിയിരിക്കുന്നു. പഠനതലത്തില്‍ പോലും അമ്മ മലയാളത്തെ അകറ്റി നിര്‍ത്തുന്ന ദയനീയ കാഴ്ചയാണ് നാം കാണുന്നത്. അതില്‍ നിന്നും ഒരു മാറ്റമുണ്ടാക്കാന്‍ ഇതുകൊണ്ട് സാധിക്കുമെങ്കില്‍ അത് വളരയേറെ നല്ലത്, പിന്നെ ഭാഷയിലെ ശുചിത്വം ഒന്ന് നോക്കികൊണ്ട് മാത്രം നല്‍കുന്ന ഒരു പദവിയല്ലല്ലോ അത്.
    മലയാളം മറക്കാത്ത മലയാളികള്‍ മാത്രമുള്ള കേരളം എന്റെ സ്വപ്നമാണ്.....

    ReplyDelete
  4. ശ്രേഷ്ഠ ഭാഷ പദവി ലഭിച്ചാല്‍ ഭാഷയെ സംബന്ധിച്ച പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും ഒക്കെ കേന്ദ്ര ഗവണ്മെന്‍ട് ധാരാളം തുക അനുവദിക്കും .
    അതൊക്കെ നന്നായി ഉപയോഗിച്ചാല്‍ നമ്മുടെ ഭാഷയുടെ പുനരുദ്ദാരണം സാധ്യമാകും. അങ്ങനെ നോക്കുമ്പോള്‍ ശ്രേഷ്ഠ ഭാഷ പദവി കിട്ടുന്നതില്‍ തെറ്റൊന്നും കാണുന്നില്ല.

    ReplyDelete