ചരിത്ര പുസ്തകത്തിന്‍റെ ഏടുകളില്‍ നാം എവിടെയൊക്കെയോ വായിച്ചു മറന്ന ദേവദാസികള്‍ ഇന്നും വേദനകളുടെ ലോകത്ത് ജീവിച്ചിരിക്കുന്നു ...... മുത്തുമാലകളും മുല്ലപ്പൂക്കളും കുങ്കുമവും ....... ഏതോ ദേവസംഗീതത്തിനൊത്ത നൃത്തച്ചുവടുകളും ................ വിദ്യാഭ്യാസവും കലാവാസനയും പരിഷ്കാരവുമേറിയപ്പോള്‍ ദേവദാസികള്‍ സമൂഹത്തില്‍ ഇരുട്ടിന്‍റെ തോഴികളായപ്പോള്‍ .... അവരുടെ ജീവനും ശ്വാസവുമായ നൃത്തം അവരില്‍ നിന്നും പിടിച്ചെടുത്ത് "വിലപിടിപ്പുള്ള " കലയാക്കി മാറ്റിയ നാം ചിന്തിക്കണം ......... എത്ര ജീവിതങ്ങളാണ് ഇരുട്ടിലേക്ക് ആണ്ടുപോയതെന്ന്‍
http://www.youtube.com/watch?v=Z_wGEjz_Qh4
http://www.youtube.com/watch?v=Z_wGEjz_Qh4
No comments:
Post a Comment