Tuesday, 8 January 2013

എവിടെയാണ് നമുക്ക് തെറ്റുന്നത് ???

പലപ്പോഴും പ്രശ്നങ്ങള്‍ക്ക് നടുവില്‍ നിന്ന്  കൊണ്ട്  ചുറ്റും നോക്കുമ്പോള്‍ ...... ഉത്തരമില്ലാത്ത ആയിരം ചോദ്യങ്ങള്‍ മുന്നില്‍ വരുമ്പോള്‍ ........മുന്നില്‍ 
കാണുന്ന പല വഴികളില്‍ ഉത്കൃഷ്ടവും ഉദാത്തവുമായതേതെന്ന്  തിരഞ്ഞെടുക്കനാവാതെ വരുമ്പോള്‍......  മറ്റെവിടെയോക്കെയോ  ഉത്തരം തിരയുന്നു ........  നമ്മുടെ   ഉള്ളില്‍ തന്നെ ഉറങ്ങുന്ന ഉത്തരം കണ്ടു  പിടിക്കാന്‍ അസമര്‍ഥരാകുകയാണോ ??????  എവിടെയാണ് നമുക്ക് തെറ്റുന്നത് ???

No comments:

Post a Comment